സഹകരണ ബാങ്ക് ക്ലര്‍ക്ക് പരീക്ഷ പരിശീലനം ആരംഭിച്ചു

ഉടുമ്പൻചോല താലൂക്ക് സർക്കിൾ സഹകരണ യൂണിയനും കോൺഫിഡൻസ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യുഷനും ചേർന്ന് സഹകരണ ബാങ്ക് ക്ലാർക്ക് പരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന ക്ലാസ് ആരംഭിച്ചു .കോൺഫിഡൻസ് ഗ്രൂപ്പ് ചെയര്മാന് അഡ്വ : ശിവരാമ സിൻഹ അധ്യക്ഷത വഹിച്ചു .നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് .ജ്ഞാനസുന്ദരം ക്ലാസ് ഉത്‌ഘാടനം ചെയ്തു .സംസ്ഥാന സഹകരണ യൂണിയൻ അഡിഷണൽ രജിസ്ട്രാർ സെക്രട്ടറി ടി .പത്മകുമാർ ,ഏലിയാസ് എം കുന്നത് .പി.എം .സോമൻ ,എം.എസ് .മഹേശ്വരൻ .അഡ്വ : എം.എൻ.ഗോപി ,ആർ .സുരേഷ് ,ജോസ് പാലത്തിനാൽ ,സുഭാഷ് നെയ്യാർ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!