കാമുകന് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവതി ആത്മഹത്യ ചെയ്തു

പീരുമേട്ടിൽ കാമുകന് വീഡിയോ കോൾ ചെയ്യുന്നതിനിടെ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു .
പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യയാണ് മരിച്ചത്. വീഡിയോ കോൾ ചെയ്ത് കാമുകനോട് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ തൂങ്ങി മരിക്കുകയായിരുന്നു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറായ കാമുകനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. യുവതിയുടെ മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!