പഴയ ജീന്‍സൊക്കെ അടിപൊളി ബാഗ് ആക്കാം. വ്യത്യസ്ഥ സംരംഭവുമായി തേര്‍ഡ് ക്യാമ്പിലെ വനിതാ കൂട്ടായ്മ

ഉപയോഗ ശൂന്യമായ വസ്ത്രങ്ങള്‍ ഇനി വലിച്ചെറിയേണ്ട. കാരി ബാഗും പേഴ്‌സുമൊക്കെയായി ഇവ ഉപയോഗിക്കാം. നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പിലെ വനിതാ സംരംഭ കൂട്ടായ്മയാണ് പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് ബാഗുകള്‍ ഒരുക്കുന്നത്.

Read more

നെടുങ്കണ്ടം ട്രോളര്‍മാരുടെ നിരീക്ഷണത്തിലാണ്…….

നര്‍മ്മത്തില്‍ ചാലിച്ച് നെടുങ്കണ്ടത്തെ വികസന മുരടിപ്പുകളെ ചോദ്യം ചെയ്യുകയാണ് ട്രോളര്‍മാര്‍ 4000 ലധികം ഫോളോവേഴ്‌സാണ് ഗ്രൂപ്പിനുള്ളത് നെടുങ്കണ്ടത്തെ അധികാരികള്‍ സൂക്ഷിക്കുക, നിങ്ങള്‍ ട്രോളന്‍മാരുടെ നിരീക്ഷണത്തിലാണ്. ഫേസ്ബുക്കില്‍ സജീവമായി

Read more

കുപ്പിക്ക് മിഠായി: നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സിലെ കുട്ടിക്കള്‍ ശേഖരിച്ചത് 25000 ല്‍ പരം പ്ലാസ്റ്റിക് കുപ്പികള്‍

കുട്ടികള്‍ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ നെടുങ്കണ്ടം ബേഡ്‌മെട്ട് ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ച് റീ സൈക്കിള്‍ ചെയ്യും.   പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ആവശ്യകത കുട്ടികളിലേയ്ക്ക് എത്തിയ്ക്കുക

Read more

കിഡ്‌നി രോഗ ബാധിതനായ യുവാവിനായി നെടുങ്കണ്ടത്ത് കുഞ്ഞ് സാന്റമാരുടെ കരോള്‍

 കരോളിലൂടെ സ്വരൂപിച്ച തുക ചികിത്സയില്‍ കഴിയുന്ന യുവാവിന് കൈമാറി. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശിയായ ശാന്തഭവനില്‍ അനീഷ് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ക മാറ്റി വെയ്ക്കല്‍

Read more

മലനാടിന്റെ നിരത്തുകളെ കീഴടക്കാന്‍ വീണ്ടും എത്തി….നെടുങ്കണ്ടം- പത്തനംതിട്ട കോംറേഡ്….

ഇടക്കാലത്ത് നിലച്ച് പോയ സര്‍വ്വീസ് പുനരാരംഭിച്ചു. രാവിലെ 5.00ന് നെടുങ്കണ്ടത്ത് നിന്നാരംഭിയ്ക്കുന്ന സര്‍വ്വീസ് 12ന് പത്തനംതിട്ടയില്‍ എത്തും 12.20ന് പത്തനംതിട്ടയില്‍ നിന്നും തിരികെ നെടുങ്കണ്ടത്തേയ്ക്ക് ഹൈറേഞ്ചിന്റെ ഗതാഗത

Read more

പ്രകൃതി സംരക്ഷണത്തിനായി അച്ചനും മകളും നടത്തുന്ന പരിശ്രമങ്ങളെ അനുമോദിച്ച് മുഖ്യമന്ത്രി

നെടുങ്കണ്ടം വലിയ വീട്ടില്‍ അനില്‍കുമാറിനേയും മകളേയും അനുമോദിച്ചാണ് മുഖ്യമന്ത്രി കത്തയച്ചത്… പ്രകൃതി സംരക്ഷണത്തിന്റെയും വന വത്കരണത്തിന്റെയും സന്ദേശം വിളിച്ചറിയിച്ച് നിരവധി പരിപാടികളാണ് നെടുങ്കണ്ടം വലിയ വീട്ടില്‍ അനില്‍

Read more

ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഡെയ്‌സി ട്രീകള്‍….

ഡിസംബറില്‍ പൂക്കുന്നതിനാല്‍ ക്രിസ്മസ് ട്രീ എന്നാണ് ഈ ചെടി അറിയപ്പെടുന്നത് ചോക്‌ളേറ്റിന്റെ ഗന്ധമുള്ള ചെടി സഹ്യ പര്‍വ്വത നിരയുടെ വിവിധ ഭാഗങ്ങളില്‍ ധാരാളമായി കണ്ടു വരുന്നു റിപ്പോര്‍ട്ട്:

Read more

കാന്‍സര്‍ രോഗികള്‍ക്ക് കൈതാങ്ങായി ഒപ്പമുണ്ട് രാജാക്കാടിന്റെ കുഞ്ഞാഞ്ഞ

ബസ് സ്റ്റാന്റിലെ പേ ആന്‍ഡ് പാര്‍ക്കില്‍ നിന്നും ലഭിയ്ക്കുന്ന വരുമാനം രോഗികള്‍ക്ക് ഒരു വര്‍ഷം കൊണ്ട് സഹായം എത്തിച്ചത് 20 ഓളം രോഗികള്‍ക്ക് റിപ്പോര്‍ട്ട്: സന്ദീപ് രാജാക്കാട്

Read more

മണ്ണിന്റെയും, മനസിന്റെയും കഥപറഞ്ഞ് “കെട്ട്യോളാണെന്റെ മാലാഖ “

തനി ഇടുക്കികാരന്‍ കര്‍ഷകന്‍ സ്ലീവാച്ചന്റെ ലോകമാണ് ചിത്രം പങ്കുവെയ്ക്കുന്നത്…. ലില്ലി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി അനു അനിലും ജീവിത ഗന്ധിയായ തിരക്കഥ ഒരുക്കി അജി പീറ്റര്‍തങ്കവും…. ചിത്രത്തിലെ…..

Read more

ഇടുക്കിയുടെ കലാ കിരീടം കട്ടപ്പനയ്ക്ക്

യുപി, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കട്ടപ്പന ഹൈസ് സ്‌കൂള്‍ വിഭാഗത്തില്‍ തൊടുപുഴ സ്‌കൂളുകളില്‍ കുമാരമംഗലവും കൂമ്പന്‍പാറയും റിപ്പോര്‍ട്ട്: സല്‍ജി ഈട്ടിത്തോപ്പ് നാല് ദിവസം നീണ്ടു നിന്ന ജില്ല

Read more
error: Content is protected !!