നെടുങ്കണ്ടം ട്രോളര്‍മാരുടെ നിരീക്ഷണത്തിലാണ്…….

നര്‍മ്മത്തില്‍ ചാലിച്ച് നെടുങ്കണ്ടത്തെ വികസന മുരടിപ്പുകളെ ചോദ്യം ചെയ്യുകയാണ് ട്രോളര്‍മാര്‍ 4000 ലധികം ഫോളോവേഴ്‌സാണ് ഗ്രൂപ്പിനുള്ളത് നെടുങ്കണ്ടത്തെ അധികാരികള്‍ സൂക്ഷിക്കുക, നിങ്ങള്‍ ട്രോളന്‍മാരുടെ നിരീക്ഷണത്തിലാണ്. ഫേസ്ബുക്കില്‍ സജീവമായി

Read more

പുരോഗമന കലാ സാഹിത്യ സംഘം: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പുരോഗമന കലാസാഹിത്യ സംഘം ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയിൽ നടന്നു.പ്രസിഡന്റായി സുഗതൻ കരുവാറ്റ (കട്ടപ്പന), സെക്രട്ടറിയായി കെ.ജയചന്ദ്രൻ (ചെറുതോണി), ട്രഷററായി ഭാസി കുറ്റിക്കാട് (അടിമാലി) എന്നിവരെ തെരഞ്ഞെടുത്തു.

Read more

വിദ്യാര്‍ത്ഥിനികള്‍ക്കായി കളരി പരിശീലന ക്യാമ്പ് നടന്നു

സ്ത്രീ സുരക്ഷയും കളരിപ്പയറ്റും എന്ന വിഷയത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നടന്നുവരുന്ന എൻ.എസ്.എസ്.ക്യാമ്പുകളിൽ ഗുരുമംഗലം സി.വി.എൻ കളരിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി പ്രത്യേക പരിശീലന ക്ലാസ് നടത്തി. രാജകുമാരി

Read more

മണ്ണിന്റെയും, മനസിന്റെയും കഥപറഞ്ഞ് “കെട്ട്യോളാണെന്റെ മാലാഖ “

തനി ഇടുക്കികാരന്‍ കര്‍ഷകന്‍ സ്ലീവാച്ചന്റെ ലോകമാണ് ചിത്രം പങ്കുവെയ്ക്കുന്നത്…. ലില്ലി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി അനു അനിലും ജീവിത ഗന്ധിയായ തിരക്കഥ ഒരുക്കി അജി പീറ്റര്‍തങ്കവും…. ചിത്രത്തിലെ…..

Read more

നെടുങ്കണ്ടത്തിന്റെ കലാ മാമാങ്കത്തിന് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സില്‍ തുടക്കമായി

മൂന്ന് ദിനങ്ങളിലായി നടക്കുന്ന മേളയില്‍ മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. നെടുങ്കണ്ടം ഉപജില്ലാ കലോത്സവത്തിന് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ തിരി തെളിഞ്ഞു. ഉപജില്ലയിലെ 54 സ്‌കൂളുകളില്‍ നിന്നായി

Read more

കേരള പിറവി ദിനത്തില്‍ എന്‍ആര്‍ സിറ്റി സ്‌കൂളില്‍ കവിയരങ്ങ് സംഘടിപ്പിച്ചു

കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി എൻആർസിറ്റി എസ് എൻ വി ഹയർ സെക്കണ്ടറി സ്കൂളിൽ കവിയരങ്ങ് നടത്തി. പി ടി ഏ പ്രസിഡന്റ് ഷാജി ചുള്ളിയിലിന്റെ അധ്യക്ഷതയിൽ നടന്ന

Read more

മലയാള ഭാഷയുടെ വളര്‍ച്ചക്ക് സിനിമയുടെ പങ്ക് വലുത്: പ്രദീപ് നായര്‍

മലയാള ഭാഷയുടെ പ്രചാരണത്തിന് മലയാള സിനിമ വലിയ പങ്കുവഹിക്കുന്നതായി സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രദീപ് നായര്‍. ഇടുക്കി കളക്ട്രേറ്റില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാവാരാഘോഷവും

Read more

നെടുങ്കണ്ടം താന്നിമൂട്ടില്‍ യുവശക്തി പബ്ലിക് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു

ജനകീയ കൂട്ടായ്മയില്‍ പ്രവര്‍ത്തിയ്ക്കുന്ന ക്ലബിന്റെ നേതൃത്വത്തിലാണ് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. നെടുങ്കണ്ടം താന്നിമൂട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രാമീണ മേഖലയുടെ വികസനത്തിനായി

Read more

ശാസ്ത്രമേളയിലും താരം സയനൈഡ്

കപ്പയിലും ഇലയിലുമുള്ള  സയനൈഡിന്റെഎങ്ങനെ വേര്‍തിരിക്കാം എന്ന് കാണിച്ച് തരികയാണ് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ക്ക് സഹായകരമായി തടസം തിരിച്ചറിയുന്ന ഊന്നു വടി നിര്‍മ്മിച്ച് കല്ലാര്‍

Read more

അഭിനയത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നെടുങ്കണ്ടം ബി എഡ് കോളജില്‍ നാടക കളരി

നെടുങ്കണ്ടം ബിഎഡ് കോളേജിൽ അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് നാടക പരിശീലന കളരി സംഘടിപ്പിച്ചത്.  നാടക സംവിധായകനും തിരക്കഥാകൃത്തും, സിനിമാ നടനും കേരള സംഗീത നാടക അക്കാദമിയുടെ മികച്ച

Read more
error: Content is protected !!