കമ്പംമെട്ടിന് സമീപം ശാന്തി പുരത്ത് ഒരാള്‍ക്ക് വെടിയേറ്റു

  തണ്ണിപ്പാറ സ്വദേശി ഉല്ലാസിനാണ് വെടിയേറ്റത്. കട്ടേക്കാനം സ്വദേശിയായ ചക്രപാണി സ്‌ന്തോഷ് ആണ് വെടിവെച്ചത്. ഇയാള്‍ തോക്ക് കേസില്‍ പ്രതിയാണ്. നാട്ടുകാരും പൊലീസ്സും എത്തിയാണ് ഇയാളെ ആശുപത്രിയില്‍

Read more

കാമുകന് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവതി ആത്മഹത്യ ചെയ്തു

പീരുമേട്ടിൽ കാമുകന് വീഡിയോ കോൾ ചെയ്യുന്നതിനിടെ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു . പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യയാണ് മരിച്ചത്. വീഡിയോ കോൾ ചെയ്ത് കാമുകനോട് ആത്മഹത്യ

Read more

നഗ്ന ചിത്രം കാട്ടി ഭീഷണി: വിദ്യാര്‍ത്ഥി അറസ്റ്റില്‍

കൗമാരക്കാരിയുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണി സേനാപതി മുക്കുടില്‍ സ്വദേശി ഷഹില്‍ ആണ് അറസ്റ്റിലായത്   പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും

Read more

തൂക്കുപാലം ശൂലപ്പാറയില്‍ ജ്യേഷ്ഠന്‍ സഹോദരനെ വെട്ടി പരുക്കേല്‍പ്പിച്ചു

ശൂലപ്പാറ സ്വദേശി ജിജിയ്ക്കാണ് പരുക്കേറ്റത് സഹോദരന്‍ റെജി അറസ്റ്റില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്‍ ഇളയ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ശൂലപ്പാറ ബ്ലോക്ക് നമ്പര്‍ 562-ല്‍ ജിജിയെയാണ് ജ്യേഷ്ഠന്‍

Read more

രാജകുമാരി മാങ്ങാത്തൊട്ടിയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

  മുരിക്കുംതൊട്ടി കളപ്പുരയിൽ ലിജോ ആണ് മരിച്ചത് മോട്ടോറിൽ നിന്നും വൈദുത ആഘാതമേറ്റ് കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം     മാങ്ങാത്തൊട്ടിക്കു സമീപം കൃഷിയിടത്തിലെ

Read more

തോട്ടത്തില്‍ നിന്നും ഏലക്കാ മോഷണം: വിദ്യാര്‍ത്ഥികള്‍ പിടിയില്‍

നെടുങ്കണ്ടം മഞ്ഞപ്പെട്ടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്നുമാണ് പച്ച ഏലക്കാ മോഷ്ടിയ്ക്കപെട്ടത് വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും 12 കിലോ ഏലക്കാ കണ്ടെടുത്തു ഏലത്തോട്ടത്തില്‍ നിന്നും ഏലക്കാ മോഷ്ടിച്ച വിദ്യാര്‍ത്ഥികള്‍

Read more

ഉടുമ്പന്‍ചോലയില്‍ പുതുവത്സര ആഘോഷത്തിനിടെ പോലിസിന് നേരെ പടക്കം എറിഞ്ഞു. രണ്ട് പേര്‍ അറസ്റ്റില്‍

ഉടുമ്പന്‍ചോല ടൗണില്‍ പുതുവത്സര ആഘോഷം നടക്കുന്നതിനിടെയാണ് പോലിസിന് നേരെ കൈയേറ്റ ശ്രമം ഉ്ണ്ടായത്. മദ്യപിച്ചെത്തിയ യുവാക്കള്‍ ടൗണില്‍ അടിപിടിയും ബഹളവും ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ട പോലിസ് ഇവരെ

Read more

കാട്ടാനയാക്രമണത്തിൽ ഗൃഹനാഥന് ദാരുണ മരണം.

  കാട്ടാനയാക്രമണത്തിൽ ഗൃഹനാഥന് ദാരുണ മരണം. ചിന്നക്കനാൽ പുറക്കുന്നേൽ തങ്കനെ (67) ആണ് ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഹോസിലൂടെ  വീട്ടിലേക്ക് കുടിവെള്ളം തിരിച്ചുവിടാൻ രാത്രി

Read more

കഞ്ചാവിന്റെ ലഹരിയില്‍ ട്രിപ്പ് ജീപ്പില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

കരുണാപുരം തണ്ണിപ്പാറ സ്വദേശി റോക്കിയാണ് പിടിയിലായത്. നെടുങ്കണ്ടം- തൂക്കുപാലം ജീപ്പില്‍ കയറിയ ഇയാള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയായിരുന്നു നെടുങ്കണ്ടത്ത് നിന്നും തൂക്കുപാലത്തേയ്ക്കുള്ള ജീപ്പില്‍

Read more

രാജകുമാരി കുരുവിളാസിറ്റിയിൽ വൻ മോഷണം

15 പവൻ സ്വർണവും 6000 രൂപയും നഷ്ടപ്പെട്ടു കുരുവിളാ സിറ്റിയിൽ വൻ മോഷണം. കുരുവിളാസിറ്റി, വാലയിൽ ബേബിയുടെ വീട്ടിൽ നിന്നും സ്വർണവും, പണവും മോഷ്ടിച്ച ശേഷം ഇവരുടെ

Read more
error: Content is protected !!