രോഗ ബാധയും വിലയിടിവും: കൊക്കോ കൃഷി പ്രതിസന്ധിയില്‍

കായ്കള്ക്ക് പനിപ്പ് ബാധിച്ച് വ്യാപകമായി ഉണങ്ങി നശിയ്ക്കുന്നു തണ്ട് ഉണങ്ങി മരങ്ങളും നശിയ്ക്കുന്ന അവസ്ഥയില്‍ റിപ്പോര്‍ട്ട്: ജോജി ജോണ്‍ മറ്റ് കാര്‍ഷിക വിളകള്‍ക്കൊപ്പം കൊക്കോ കൃഷിയും പ്രതിസന്ധിയില്‍

Read more

ഏലത്തിന് പഴുപ്പും ഇലകരിച്ചിലും വ്യാപകമാകുന്നു

കാലാവസ്ഥാ വ്യതിയാനത്തില്‍ ഹൈറേഞ്ചിലെ ഏലം മേഖല കടുത്ത പ്രതിസന്ധിയില്‍. ഉല്‍പ്പാദന കുറവിനൊപ്പം ഏലത്തിന് ബാധിച്ചിരിക്കുന്ന പഴുപ്പും ഇല കരിച്ചിലും കര്‍കരെ ആശങ്കയിലാഴ്ത്തുന്നു. വേനല്‍ ആരംഭത്തിലുണ്ടായിരിക്കുന്ന രോഗബാധ വരും

Read more

വലിയ തോവാളയില്‍ പച്ചക്കറി തൈ വിതരണം നടന്നു

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി ഗ്രാമമാക്കുന്നതിനുള്ള പദ്ധതികളാണ് പഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. കുടുംബ ശ്രീയുടെ സഹകരണത്തോടെ നിലവില്‍ വിവിധ മേഖലകളില്‍

Read more

പഴുപ്പ് ബാധിച്ച് കുരുമുളക് ചെടി വ്യാപകമായി ഉണങ്ങി നശിയ്ക്കുന്നു

വിളവെടുപ്പിനോട് അടുക്കുമ്പോള്‍ ഹൈറേഞ്ചില്‍ കുരുമുളക് ചെയിടകള്‍ വ്യാപാകമായി പഴുപ്പ് ബാധിച്ച് ഉണങ്ങി നശിക്കുന്നു. വിലയിടിവവും ഉല്‍പ്പാദനക്കുറവും തിരിച്ചടിയായ മാറിയ സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്ന രോഗബാധ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്

Read more

ഇടുക്കിയെ ഏലം ക്ലസ്റ്ററാക്കും: ഡീന്‍ കുര്യാക്കോസ് എംപി

പ്രളയവും കാലാവസ്ഥ വ്യതിയാനവും നിമിത്തം ഉൽപാദന തകർച്ച നേരിടുന്ന ഇടുക്കി ജില്ലയിലെ ഏലം  കൃഷിയെ സമഗ്രമായി പുനരുദ്ധരിക്കുനത്തിന്  ഏലം ക്ലസ്റ്റർ ആയി പ്രഖ്യാപിക്കുമെന്നു കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ അറിയിച്ചതായി ഡീൻ കുര്യാക്കോസ് എംപി  പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്പാദനം, വിപണനം, വിലസ്ഥിരത എന്നിയ്ക്കായി സമഗ്ര പദ്ധതിയാണ് ക്ലസ്റ്ററിലൂടെ നടപ്പാക്കുന്നത്. ഇപ്പോൾ ഏലത്തിനു മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദന ക്ഷമത കുറഞ്ഞു വരുന്നു. വില നിലനിർത്താൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും ഇറക്കുമതി തീരുവ വർപ്പിക്കണമെന്നും വിദേശ രാജ്യങ്ങളിൽ നിന്നും കള്ളക്കടത്തായി ഏലം  ഇൻഡ്യയിൽ എത്തിച്ചേരുന്നത് തടയുന്നതിന് സത്വര നടപടി സ്വീകരിക്കനമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി അറിയിച്ചു.

Read more

പയര്‍ കൃഷിയില്‍ നൂറ് മേനി വിളവ് നേടി വലിയ തോവാള പ്രിയങ്ക വനിതാ കൂട്ടായ്മ

ജെഎല്‍ജിയുടെ നേതൃത്വത്തില്‍ വിവിധ കൃഷികള്‍ നടത്തി വരുന്നത് എട്ട് ഏക്കറോളം ഭൂമിയില്‍ വിളവെടുപ്പ് ഉത്സവം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജോസ് അമ്മന്‍ചേരില്‍ ഉത്ഘാടനം ചെയ്തു

Read more

കോമ്പയാറില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുരുമുളക് ചെടികള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടി നശിപ്പിച്ചു

മികച്ച രീതിയില്‍ വിളവ് ലഭിച്ചിരുന്ന 150ലധികം  ചെടികളാണ് നശിപ്പിയ്ക്കപെട്ടത്… കോമ്പയാര്‍ മുരളീഭവനത്തില്‍ മുരളീധരന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ വരുന്ന കൃഷി ഭൂമിയില്‍ പരിപാലിച്ചിരുന്ന കുരുമുളക് ചെടികളാണ് നശിപ്പിയ്ക്കപെട്ടത്. ചെടികളുടെ

Read more

മരിയാപുരം ഉപ്പുതോട്ടിലെ കൃഷിയിടങ്ങള്‍ കാട്ടു മൃഗങ്ങള്‍ കീഴടക്കുന്നു

കൃഷിയിടങ്ങളില്‍ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷം തന്നാണ്ട് വിളകളും നാണ്യവിളകളും മൃഗങ്ങൾ നശിപ്പിക്കുന്നത് പതിവായതോടെ കർഷകർ ദുരിതത്തിലായി. കുടിയേറ്റ ഗ്രാമമായ ഉപ്പു തോട്ടിൽ തൊണ്ണൂറ് ശതമാനവും

Read more
error: Content is protected !!